തിരുവനന്തപുരം: പാളയത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.




തിരുവനന്തപുരം: പാളയത്ത് പൊലീസ്

ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ

കണ്ടെത്തി. എ ആർ ക്യാമ്പിലെ ഗ്രേഡ് എ എസ്ഐ ബിനോയ് രാജാണ് മരിച്ചത്. നാല്പത്തിയേഴ്  വസായിരുന്നു.

പൊലീസ് ക്വാർട്ടേഴ്സിലെ

പാർക്കിംഗ് ഏരിയയിലാണ്

മൃതദേഹം കാണപ്പെട്ടത്.

മുമ്പും തിരുവനന്തപുരം

പാളയം പൊലീസ്

ക്വാർട്ടേഴ്സിൽ പൊലീസുകാനെ തൂങ്ങി

മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.


Post a Comment

Previous Post Next Post