കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

 കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്‌             

 




കോഴിക്കോട്

പെരുവയൽ

കായലം പളളിത്താഴത്ത് പെരുമണ്ണ റോഡിൽ മാരുതി റിട്ട്സ് കാറും ബൈക്കും കൂട്ടിയിടിച്ചു. പരിക്കേറ്റ കായലം എരഞ്ഞാമ്പുറത്ത് റഹീമിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 5.30 നാണ് അപകടം .


Post a Comment

Previous Post Next Post