വൈത്തിരി:വയനാട് ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



വൈത്തിരി:വയനാട് ചുരത്തിലെ കവാടത്തിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  കൽപ്പറ്റ കൂടാലായികുന്ന് തയ്യിൽ വീട്ടിൽ മജീദിന്റെ മകൻ മുഹമ്മദ് ഹർഷൽ (19)ആണ് മരിച്ചത്  ബൈക്കും ലോറിയും കൂട്ടിയിടിച്ചാതിനുശേഷം ലോറി യുവാവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു

Post a Comment

Previous Post Next Post