തൃശൂർ: ഏങ്ങണ്ടിയൂരിൽ മരം ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
നിലമ്പൂരിൽ നിന്നും വന്ന മരം ഏങ്ങണ്ടിയൂരിൽ തടി മില്ലിൽ ഇറക്കുന്നതിനിടെ കയർ പൊട്ടി മരം ദേഹത്ത് വീണ് ആണ് അപകടം നിലമ്പൂർ സ്വദേശി ഉമ്മർ 60വയസ്സ് ആണ് മരണപ്പെട്ടത് ഇന്ന് ഉച്ചക്ക് ആണ് സംഭവം . ഉടൻ തന്നെ സനാതന സാംസ്കാരിക വേദി ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

