എറണാകുളം പെരുമ്പാവൂർ
പോഞ്ഞാശേരിയിലെ കനാലിലേക്ക്
ബുള്ളറ്റുമായി വീണ് ഐമുറി സ്വദേശിയായ
യുവാവ് മരിച്ച നിലയിൽ കണ്ടെത്തി.
വാഴപ്പിള്ളി വീട്ടിൽ അരുൺ രാധാകൃഷ്ണൻ
(24) ആണ് മരിച്ചത്. രാവിലെയാണ് ബൈക്ക്
ഉൾപെടെ കനാലിലേക്ക് വീണ്
രാധാകൃഷ്ണനെ മരിച്ച നിലയിൽ
കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ
പൊലീസ് അന്വേഷിച്ചു വരുന്നു.