പെരിന്തൽമണ്ണയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരണപ്പെട്ടു




മലപ്പുറം 

പെരിന്തൽമണ്ണ ജൂബിലി റോഡിൽ

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

കൊണ്ടോട്ടി ഓമാനൂർ വരിച്ചാലി വീട്ടിൽ

അലിയുടെ മകൻ

അബ്ദുൽ ബാസിത്(22) മരിച്ചു.

Post a Comment

Previous Post Next Post