ബൈക്കും കാറും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക്
മലപ്പുറം തിരുരങ്ങാടി MKH ഹോസ്പിറ്റലിന് സമീപം ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കനായ കക്കാട് സ്വദേശി ഷിനാസ് 19 പരിക്കേറ്റു. അദ്ദേഹത്തെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി
കക്കാട് ഭാഗത്ത് വർക്ക് ഷോപ്പ് ജീവനക്കാരൻ കൂടെ ആണ് ഷിനാസ്
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

