അപകട വാർത്തകൾ വേഗത്തിൽ അറിയാൻ 👇
നാടുകാണി ചുരത്തിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് അപകടം എടക്കര പള്ളിപ്പടി സ്വദേശി യായ യുവാവ് മരണപ്പെട്ടു
എടക്കര പള്ളിപ്പടി സ്വദേശി ജൈസൽആണ് മരണപ്പെട്ടത്
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ
Tags:
Accident
