വേങ്ങര കൂരിയാട് ഇലക്ട്രിക് പോസ്റ്റിൽ കയറിയ ലൈൻമാൻ ഷോക്കേറ്റതിനെ തുടർന്ന് പോസ്റ്റിനു മുകളിൽ കുടുങ്ങി
മലപ്പുറം കൂരിയാട്
അറ്റകുറ്റപ്പണികൾക്കായി ഇലക്ട്രിക് പോസ്റ്റിനു മുകളിൽ കയറിയ ലൈൻ മാന് പോസ്റ്റിൽ നിന്നും ഷോക്ക് അടിച്ചതിനെ തുടർന്ന് പരിക്ക്
താനൂരിൽ നിന്നുമെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീം വേങ്ങര പോലീസ് നാട്ടുകാർ ചേർന്ന് താഴെയിറക്കി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂരിയാട് മാർക്കറ്റിന് അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് അപകടം
ചെറിയ രീതിയിൽ ഷോക്ക് ഏറ്റത്തിനെ തുടർന്ന് ബെൽറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു
വേങ്ങര കെ.എസ്.ഇ.ബി സെക്ഷന് ഓഫിസിലെ ജീവനക്കാരന് കുന്നുംപുറം സ്വദേശി പ്രിയരാജനാണ് (37) പരിക്കേറ്റത്.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I
*ആക്‌സിഡന്റ് റെസ്ക്യൂ 24×7
