മുഹമ്മ: മരം മുറിക്കുന്നതിനിടെ തടി തെറിച്ചുവീണ് ഒരാള്‍ മരിച്ചു. തണ്ണീര്‍മുക്കം പന്ത്രണ്ടാം വാര്‍ഡ് കൊല്ലംപറമ്ബ് കാട്ടിപ്പറമ്ബില്‍ കെ.ഡി.
മരം മുറിക്കുന്നതിനിടെ താഴെ വീണ തടി തെറിച്ച് ഉദയപ്പന്‍റെ വയറില്‍ പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ മീര, മക്കള്‍: കിരണ്‍, ഉണ്ണിമായ. മരുമകന്‍:
