തൃശ്ശൂർ ഗുരുവായൂർ
ഇരിങ്ങാപ്പുറത്ത് യുവാവിനെ വീടിനുള്ളിൽ
മരിച്ച നിലയിൽ കണ്ടെത്തി.
കൊച്ചനാംകുളങ്ങര
ക്ഷേത്രത്തിന് സമീപം
രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ
ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3
മണിയോടെ വീടിനുള്ളിൽ തൂങ്ങിയ
നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ ഗുരുവായൂർ
ആക്ട്സ് ആംബുലൻസ് പ്രവർത്തകർ
യുവാവിനെ കുന്നംകുളം താലൂക്ക്
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
മരണം സംഭവിച്ചിരുന്നു.
