കാറും ബൈക്കും കൂട്ടിയിടിച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്
തൃശ്ശൂർ നാട്ടിക: നാട്ടിക സെന്ററിന് സമീപം രാത്രി 11:55ഓടു കൂടി ബൈക്കും കാറും കൂട്ടിയിടിച് ബൈക്ക് യാത്രക്കാരായ തളിക്കുളം അയ്നിച്ചോടു സ്വദേശികളായ കറുപ്പം വീട്ടിൽ ഷംനാസ്സിനെയും (18),കുമ്പളത്ത് വീട്ടിൽ അമൽ (19) നെയും വലപ്പാട് മിറക്കിൾ ആംബുലൻസ് പ്രവർത്തകർ ദയ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു
ബൈക്ക് യാത്രക്കാരെ ഇടിച്ച കാർ നിറുത്തതെ പോയി എന്നാണ് അറിയാൻ കഴിഞ്ഞത്