ഇടുക്കി നെടുങ്കണ്ടം പടിഞ്ഞാറെക്കലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ കാർ ഇടിച്ചു അപകടം നാല് പേർക്ക് പരിക്ക് ,അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്

അപകട വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/KmNvsc8O2SEEkzHb7l8X3I

നെടുങ്കണ്ടം പടിഞ്ഞാറെക്കലയ്ക്ക് 
സമീപം നിർത്തിയിട്ടിരുന്ന
സ്വകാര്യ ബസ്സിൽ കാർ  ഇടിച്ചു അപകടം
നിരവധിപേർക്ക് പരിക്ക്  അടൂരിൽ നിന്നും
മുന്നാറിലേക്കു പോയ ഇന്നോവ കാറാണ്
അപകടത്തിൽപ്പെട്ടത്

ഇടുക്കി നെടുങ്കണ്ടം

പടിഞ്ഞാറെക്കവലയ്ക്ക് സമീപം

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ

കാർ ഇടിച്ചു കയറി അപകടം. ഇന്ന്

പുലർച്ചെ അഞ്ചരയോടെയാണ്

അപകടമുണ്ടായത് .അടൂരിൽ നിന്നും

മുന്നാറിലേക്കു പോയ ഇന്നോവ

കാറാണ് അപകടത്തിൽപ്പെട്ടത്.

അടൂർ-സ്വദേശികളായ

ജിബിൻ(32),ബിബിൻ(33),അനു

ജേക്കബ്(22),ജോയൽ സണ്ണി(17)

എന്നിവരാണ്

വാഹനത്തിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ്

അപകടകാരണമെന്നാണ് പ്രാഥമീക

നിഗമനം .

അമിത വേഗതയിലായിരുന്നു കാർ

എത്തിയതെന്നാണ് ദൃക്സാക്ഷികൾ

പറയുന്നത്.

അപകടത്തെത്തുടർന്ന് കാർ

പൂർണ്ണമായും തകർന്നു. ബസിനും

കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നെടുങ്കണ്ടം പോലീസും

ഫയർഫോഴ്സും

അപകടസ്ഥലത്തെത്തി

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം

നൽകി

Post a Comment

Previous Post Next Post