അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് സ്ക്രൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DVe2lMLwjaSIvIxXneE59P
തൃശ്ശൂർ
ഒല്ലൂര്‍: ദേശീയപാത കുഞ്ഞനംപാറയില്‍ ടെമ്പോ ട്രാവലർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്കു പരിക്ക്
കൊടുങ്ങല്ലൂര്‍ കുഴിക്കാടന്‍ വീട്ടില്‍ നിത്യ (31), ദീപക്(36), ആദിത് (അഞ്ച്) അദ്വൈത് (മൂന്ന്), രചന (36) എന്നിവര്‍ക്കാണു പരിക്കേറ്റത്്. അവരെ ഒല്ലൂരിലെ ആക്ട്സ് പ്രവത്തകര്‍ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.