എടവണ്ണ ചെരുമണ്ണിൽ ലോറിയും കാറും കൂട്ടിയിടിച്ചു.ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആട്ടീരി മൂസാനഗർ സ്വദേശി. മരണപ്പെട്ടു.
ആട്ടീരി മൂസാനഗർ സ്വദേശി.
മലയിൽ കുഞ്ഞീതു (കുഞ്ഞു സാഹിബ്) എന്നവർ അൽപം മുമ്പ് മരണപ്പെട്ടു. നിലവിൽ ആട്ടീരി 17-) വാർഡ് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ആണ്.
അപകട വാർത്തകൾ വേഗത്തിൽ അറിയാൻ ആക്സിഡന്റ് റെസ്ക്യൂ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
