വള്ളിക്കുന്ന് കൊടക്കാട് നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്ക്

 

നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചു കയറി കാർ ഡ്രൈവർക്ക് പരിക്ക്



മലപ്പുറം വള്ളിക്കുന്ന് കൊടക്കാട്

ചേളാരി ചെട്ടിപ്പടി റൂട്ടിൽ കൂട്ടുമൂച്ചി 

നിയന്ത്രണം വിട്ട കാർ പച്ചക്കറി കടയിലേക്ക് ഇടിച്ചുകയറി അപകടം കാർ ഡ്രൈവർക്ക് പരിക്കേറ്റു അദ്ദേഹത്തെ ചേളാരി ഡി എം എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

 കൊണ്ടോട്ടി സ്വദേശി ജസീം 25വയസ്സ് ആണ് പരിക്കേറ്റത് 

 അപകടസമയത്ത് കടയിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി
ആക്‌സിഡന്റ് റെസ്ക്യൂ 24×7
05/05/2022  3:50pm




Post a Comment

Previous Post Next Post