നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്‌ യുവാവ് മരിച്ചു.



തൃശ്ശൂർ : മാള മേലഡൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച്‌ യുവാവ് മരിച്ചു. മേലഡൂര്‍ ചക്കാലക്കല്‍ വര്‍ഗീസ് മകന്‍ റിനോയ് (24) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30 യോടെ മേഡലൂര്‍ എസ്. എന്‍ ഡി പി ക്ക് സമീപത്താണ് സംഭവം.

മാതാവ്: റോസി വര്‍ഗീസ്. സഹോദരങ്ങള്‍: റിന്റോ, റിന്‍സി.

Post a Comment

Previous Post Next Post