മലപ്പുറം ദേശീയപാത 66 കൂരിയാട് കാറും ബൈക്കും കൂട്ടി ഇടിച്ച് തമിഴ്നാട് സ്വദേശികളായ രണ്ട് പേർക്ക് പരിക്ക് ഇവരെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തമിഴ്നാട് തൃച്ചി സ്വദേശികളായ ശാന്ത് സാഹിദ് 32വയസ്സ്
ബൈക്കിൽ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു