കോഴിക്കോട് തലക്കുളത്തൂർ അണ്ടിക്കോട് ഇന്ന് രാവിലെ 7:15ഓടെ ആണ് അപകടം നിയന്ത്രണം വിട്ട് വന്ന സ്വിഫ്റ്റ് കാർ സ്കൂട്ടറും ബൈക്കും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം എന്ന് ദൃക്സാക്ഷികൾ പറയുന്നു
