Home വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശിക്ക് പരിക്ക് June 06, 2022 0 മലപ്പുറം ദേശീയപാത 66 വെന്നിയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് അദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവേങ്ങര സ്വദേശി സോലിഹ് ആണ് ഇപ്പോൾ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഉള്ളത് Facebook Twitter