.jpeg)
തൃശൂര്‍ അവിട്ടത്തൂര്‍ ഓങ്ങിച്ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയ പതിനഞ്ചുകാരന്‍ മുങ്ങി മരിച്ചു
ഇന്നലെ വൈകീട്ട് ആറ് മണിയോടെ കൂട്ടുകാരൊത്ത് നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയതായിരുന്നു പതിനഞ്ചുകാരന്‍. മാനാട്ടുകുന്ന് ഇരിങ്ങാടപ്പള്ളി ഉണ്ണികൃഷ്ണന്‍ മകന്‍ കൈലാസ് (15) ആണ് മരിച്ചത്.
അപകടത്തില്‍ പെട്ട ഉടനെ പുല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. അമ്മ വിനീത, സഹോദരങ്ങള്‍ അശ്വനി, അനാമിക. ഓങ്ങിച്ചിറയില്‍ സമാനമായ അപകട മരണങ്ങള്‍ ഇതുനു മുന്പും സംഭവിച്ചിട്ടുണ്ട്

Tags:
water-fall