മലപ്പുറം പാണ്ടിക്കാട്
വള്ളുവങ്ങാട് നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കോട്ടക്കൽ എടരിക്കോട് സ്വദേശി മരണപ്പെട്ടു
കോട്ടക്കൽ എടരിക്കോട് കോളേജ് പടി സ്വദേശി കംപുറത്ത് പരേതനായ കുഞ്ഞലവിയുടെ മകൻ ബഷീർ 37 വയസ്സ് മരണപ്പെട്ടു
രാവിലെ 11:30 ന് ആണ് അപകടം കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരൻ ആയിരുന്ന ബഷീർ ജോലി അവശിയർത്ഥം പാണ്ടിക്കാട് ഭാഗത്തു പോകുമ്പോൾ ആയിരുന്നു അപകടം നിയന്ത്രണം വിട്ട ഓട്ടോ 5 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഉച്ചക്ക് ഒന്നരയോടെ മരണപ്പെട്ടു മൃദദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ