മലപ്പുറം
വേങ്ങര -കൂരിയാട് റൂട്ടിൽ പാലച്ചിറമാട് ഇന്ന് വൈകുന്നേരം 5:40ഓടെ ആണ് അപകടം രണ്ട് ബൈക്കും കാറും കൂട്ടി ഇരിക്കുകയായിരുന്നു ബൈക്ക് യാത്രക്കാരായ .രണ്ട് പേർക്ക് പരിക്ക് ഇവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു പൊന്നാനി സ്വദേശി യും. യൂനുസ് 27വയസ്സ് എന്ന യുവാവിനും മാണ് പരിക്ക്