മലപ്പുറം കുന്നുംപുറം കുളപ്പുറം റൂട്ടിൽ കക്കാടം പുറം ഇന്ന് വൈകിട്ട് 4:15ഓടെ ആണ് അപകടം പരിക്കേറ്റവരെ തൊട്ടടുത്ത വിവിധ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു കുന്നുംപുറം സ്വദേശികളായഓട്ടോ ഡ്രൈവർ ഇസ്മായിൽ 50വയസ്സ് കുന്നുംപുറം ദാറുൽ ശിഫ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
സുലൈഖ 34വയസ്സ്,
ഉമ്മുസൽമ 30വയസ്സ് മുഹമ്മദ് മിഷാൽ 5വയസ്സ് തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും
ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരനെ കോട്ടക്കലിൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി
