പാലക്കാട് ഗുരുവായൂർ പട്ടാമ്പി റൂട്ടിൽ ബ്ലോക്ക് ജംഗ്ഷനിൽ നിയന്ത്രണം വിട്ട ബസ്സ് സമീപത്തെ ഹോട്ടലിലേക്ക് ഇടിച്ച് കയറി ബസ്സ് ഡ്രൈവർക്ക് പരിക്ക് പെരുന്നാൾ പ്രമാണിച്ച് ഹോട്ടൽ ലീവ് ആയതിനാൽ വൻ അപകടം ഒഴിവായി ഇന്ന് രാവിലെ 9:15ന് ആണ് അപകടം സംഭവിച്ചത്
റിപ്പോർട്ട് നൽകിയത് :ജയേഷ് കാരുണ്യ ആംബുലൻസ് ഡ്രൈവർ