വയനാട്
തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റയിൽ ടിപ്പർ ലോ
റിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാ
ക്കൾക്ക് പരിക്ക്. ഇരുവരെയും മേപ്പാടിയി
ലെ സ്വകാര്യ മെഡിക്കൽകോളേജ് ആശു
പത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില
ഗുരുതരമാണ്. തൃക്കൈപ്പറ്റ ഉറവിന് സമീപ
മായിരുന്നു അപകടം. മുക്കം കുന്ന് ഭാഗ
ത്തേക്ക് പോവുകയായിരുന്ന ബൈക്ക് എ
തിരെ വരികയായിരുന്ന ടിപ്പർ ലോറിയിൽ
ഇടിക്കുകയായിരുന്നു.
