കഴിഞ്ഞ ദിവസം 27/07/2022 വൈകുന്നേരം 6മണിക്ക് മലപ്പുറം തേഞ്ഞിപാലം കോഹിനൂറിൽ വെച്ച് ഉണ്ടായ അപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കേ ഇന്ന് വൈകുന്നേരം മരണപ്പെടുകയായിരുന്നു
ഇരിങ്ങല്ലൂർ പാലാണി സ്വദേശി മലയം പള്ളി
സിദ്ദീഖിന്റെ മകൻ റുബാൻ (21) ആണ്
മരണപ്പെട്ടത്
അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കറ്റത്
