17 കാരൻ ഓടിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു :മാതാവിനെതിരെ കേസ്



കാസർകോഡ്കാ​ഞ്ഞ​ങ്ങാ​ട്: 17കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി ഓ​ടി​ച്ച കാ​ര്‍ പൊ​ലീ​സി​നെ ക​ണ്ട് അ​മി​ത വേ​ഗ​ത​യി​ല്‍ പോ​കു​ന്ന​തി​നി​ടെ മ​തി​ലി​ലി​ടി​ച്ചു ത​ക​ര്‍​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്താ​രി കൊ​ട്ടി​ല​ങ്ങാ​ടാ​ണ് അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ര്‍ രാ​വ​ണീ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. കാ​ര്‍ ഏ​റ​ക്കു​റെ ത​ക​ര്‍​ന്നെ​ങ്കി​ലും കാ​ര്‍ ഓ​ടി​ച്ച വി​ദ്യാ​ര്‍​ഥി​യും കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി​യും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.


പി​ന്നാ​ലെ​യെ​ത്തി​യ പൊ​ലീ​സ് ഇ​രു​വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി വി​ട്ട​യ​ച്ചു. 17 വ​യ​സ്സു​കാ​ര​നാ​യ മ​ക​ന് കാ​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യ മാ​താ​വി​ന്റെ പേ​രി​ല്‍ ഹോ​സ്ദു​ര്‍​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Post a Comment

Previous Post Next Post