കുന്നുംപുറം കൊണ്ടോട്ടി റോട്ടിൽ വാഹനാപകടം 3പേർക്ക് പരിക്ക്മലപ്പുറം കൊണ്ടോട്ടി കുന്നുംപുറം റൂട്ടിൽ കരുവാങ്കല്ല് മുല്ലപ്പടിയിൽ  വാഹനാപകടം മൂന്നു പേർക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റ കരുവാങ്കല്ല് ചോർലപ്പാലം സ്വദേശി നിഹാദ് 21 വയസ്സ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും....   മറ്റ്‌ രണ്ട് പേരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...updating...


റിപ്പോർട്ട് :സിദ്ദീഖ് കുന്നുംപുറം

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

 മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post