കുന്നുംപുറത്ത് കാറും ഓട്ടോയും കൂട്ടി ഇടിച്ച് സ്ത്രീക്ക് പരിക്ക്


മലപ്പുറം വേങ്ങര കുന്നുംപുറം കാറും ഓട്ടോയും കൂട്ടി ഇടിച്ച് സ്ത്രീക്ക് പരിക്ക് കൊണ്ടോട്ടി സ്വദേശിയും നഴ്സറി ടീച്ചറുമായ കദീജ 40 വയസ്സ് എന്ന സ്ത്രീക്ക്‌ ആണ് പരിക്കേറ്റത് ഇവരെ കുന്നുംപുറം ദാറുശിഫ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി

ഇന്ന് ഉച്ചക്ക് 12:45ഓടെ ആണ് അപകടം കുട്ടികളുമായി ഓട്ടോയിൽ പോകുന്നതിനിടെ കുന്നുംപുറം തൊട്ടശ്ശേരിയാറ ഇറക്കത്തിൽ വെച്ചാണ് അപകടം  കുട്ടികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു 


റിപ്പോർട്ട് :സിദ്ദീഖ് കുന്നുംപുറം

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

 മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post