ബസ്സും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു



മലപ്പുറം

മഞ്ചേരി    പന്തല്ലൂര് മുടിക്കോട് തോക്കാട്ടു പടിക്കൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടു      ഇന്ന് രാവിലെ 10മണിയോടെ ആണ് അപകടം  പാണ്ടിക്കാട് അൻസാർ കോളേജിൽ പഠിക്കുന്ന വിദ്യാർഥികളായ   വള്ളുവങ്ങാട് കുരിക്കള്‍ ഹൗസില്‍ മുഹമ്മദ് അമീന്‍ (20), കീഴാറ്റുര്‍ സ്വദേശി ചുള്ളിയിൽ  മുഹമ്മദ് ഹിസാന്‍ (17) എന്നിവരാണ് മരിച്ചത്  മൃതദേഹം  മഞ്ചേരി മെഡിക്കൽ കോളേജിൽ.  

പന്തല്ലൂര് ഭാഗത്ത് നിന്നും വരുകയായിരുന്ന സ്വകാര്യ ബസ്സും    പാണ്ടിക്കാട് ഭാഗത്ത് നിന്ന് പന്തല്ലൂര്ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ആണ് അപകടത്തിൽ പെട്ടത് 




Post a Comment

Previous Post Next Post