പട്ടാമ്പിയിൽ വൈദ്യുതി ആഘാതമേറ്റ് യുവാവ് മരണപെട്ടു



പാലക്കാട്‌ മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻ ഫാദിൽ (19) ആണ് വീട്ടിൽ നിന്നും ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ്‌ ഇസ്തിരി ഇടുന്നതിനിടെ ഇസ്തിരിപ്പെട്ടി  ഉപയോഗിക്കുമ്പോൾ വൈദ്യുതി ആഘാതം ഏറ്റു തല ഇടിച്ച് തെറിച്ചു താഴെ വീണ് ആണ്  മരണപെട്ടത് എന്നാണ് പ്രാഥമിക നിഗമനം.


പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ ഉള്ള യുവാവിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും.



Post a Comment

Previous Post Next Post