വയനാട്
തൊണ്ടർനാട്: ടിപ്പറിന്റെ ക്വാരിയർ പൊക്കു
അതിനിടെ വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് മാവൂർ കുറ്റിക്കടവ് നാലു കണ്ടത്തിൽ ജബ്ബാർ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ 10മണിയോടെ ആണ്സംഭവം.തൊണ്ടർ നാട് വാളാംതോട് ക്രഷറിൽവെച്ച് ടിപ്പറിന്റെ
ക്വാരിയർ പൊക്കുന്നതിനിടെ വൈദ്യുതി
ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.ഉടൻ ആ
ശുപത്രയിയിൽ എത്തിച്ചുവെങ്കിലും രക്ഷി
ക്കാനായില്ല.
