മലപ്പുറം കോട്ടക്കൽ ഇന്ത്യന്നൂർ കവതികളം സ്വദേശി തൈക്കാട്ട് സക്കീർ 33വയസ്സ് ഇന്ത്യനൂർ മയിലാടിയിൽ ജോലി എടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീണാണ് മരണപ്പെട്ടത് ഇന്ന് പുലർച്ചെ 3:00 മണിയോടെ ആണ്സംഭവം മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പോലീസ് ഇൻകോസ്റ്റ് നടത്തി
റിപ്പോർട്ട് :സൈഫുദ്ധീൻ കൊട്ഞ്ഞി