​കാ​റും​ ​സ്കൂ​ട്ടി​യും​ ​കൂ​ട്ടി​യി​ടി​ച്ച്‌ ​ബൈ​ക്ക് ​യാ​ത്രി​ക​രാ​യ​ ​അ​ച്ഛ​നും​ ​മ​ക​നും​ ​മ​രി​ച്ചു.​ ​മ​റ്റാ​രു​ ​മ​ക​ന്‍​ ​ഗു​രു​ത​ര​ ​പ​രി​ക്കോ​ടെ​ ​ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു



കി​ളി​മാ​നൂ​ര്‍​ ​:​ ​കാ​റും​ ​സ്കൂ​ട്ടി​യും​ ​കൂ​ട്ടി​യി​ടി​ച്ച്‌ ​ബൈ​ക്ക് ​യാ​ത്രി​ക​രാ​യ​ ​അ​ച്ഛ​നും​ ​മ​ക​നും​ ​മ​രി​ച്ചു.​ ​മ​റ്റാ​രു​ ​മ​ക​ന്‍​ ​ഗു​രു​ത​ര​ ​പ​രി​ക്കോ​ടെ​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ആശുപത്രിയില്‍ .​ക​ല്ലിം​ഗ​ല്‍​ ​ക​രി​ക്ക​ക​ത്ത് ​വീ​ട്ടി​ല്‍​ ​സു​നി​ല്‍​ ​കു​മാ​ര്‍​ ​(​ 45​ ​),​ ​മ​ക​ന്‍​ ​ശ്രീ​ദേ​വ് ​(5​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ ​മൂ​ത്ത​ ​മ​ക​ന്‍​ ​ശ്രീ​ഹ​രി​യാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​ഇ​ന്ന് ​രാ​ത്രി​ 8​ .30​ ​ഓ​ടെ​യാ​ണ് ​അ​പ​ക​ടം.​ ​

കി​ളി​മാ​നൂ​രി​ല്‍​ ​നി​ന്നു​ ​അ​മി​ത​ ​വേ​ഗ​ത​യി​ല്‍​ ​വ​ന്ന​ ​ഫോ​ര്‍​ച്ച്‌യൂണ​ര്‍​ ​കാ​ര്‍​ ​ന​ഗ​രൂ​ര്‍​ ​ഭാ​ഗ​ത്ത് ​നി​ന്നു​ ​വ​ന്ന​ ​ബൈ​ക്കി​ല്‍​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ കാ​റി​ന്റെ​ ​അ​മി​ത​ ​വേ​ഗ​ത​ ​ക​ണ്ടു​ ​സു​നി​ല്‍​ ​കു​മാ​ര്‍​ ​സ്കൂ​ട്ടി​ ​നി​ര്‍​ത്തി​യെ​ങ്കി​ലും​ ​കാ​ര്‍​ ​ഇ​ടി​ച്ചു​ ​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​ അപകടമുണ്ടാക്കിയ കാറോടിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി സംശയമുണ്ട്. ഇടിയുടെ ആഘാതത്തില്‍ നിന്നും ബൈക്കില്‍ നിന്നും തെറിച്ച്‌ സമീപത്തെ റോഡിലേക്ക് വീണ ശ്രീദേവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. സു​നി​ല്‍​ ​നി​ര്‍​മാ​ണ​ ​തൊ​ഴി​ലാ​ളി​യാ​ണ്.​ ​ഭാ​ര്യ​ ​:​ക​ല്പ​ന.

Post a Comment

Previous Post Next Post