കുറ്റിപ്പുറത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകരനായ ഒരാൾ മരണപ്പെട്ടു കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്ക്


മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച് നിയന്ത്രണം വിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരെ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരനായ  അബ്ദുൽ കാദർ മരണപ്പെടുകയും ഭാര്യ റുക്കിയ 40വയസ്സ്    ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു പരിക്കേറ്റ റുക്കിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു

കരിങ്കപ്പാറ സ്വദേശി അബ്ദുൽ കാദർ  49വയസ്സ് ആണ് മരണപ്പെട്ടത്  മൃതദേഹം കുറ്റിപ്പുറം ഗവൺമെന്റ്  ഹോസ്പിറ്റലിൽ





Post a Comment

Previous Post Next Post