തലശ്ശേരി
അമിത വേഗത മേക്കുന്ന് കണ്ടോത്ത് മുക്കിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. കടവത്തൂരിൽ നിന്ന് തലശ്ശേരിക്ക് പോകുന്ന ശ്രീരാം ബസ്സും തലശ്ശേരിയിൽ നിന്ന് കരിയാട് പോകുന്ന മീനു എന്ന ബസ്സും തമ്മിലാണ് അപകടമുണ്ടായത്. പരിക്കു പറ്റിയ സ്ത്രീകളെ ചൊക്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല