കൊടുവളളി റെയിൽവേ ഗേറ്റ് പരിസരത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി



ധർമടം : കൊടുവളളി റെയിൽവേ ഗേറ്റ് പരിസരത്ത് ചൊവ്വാഴ്ച രാത്രി 8 : 30 – ഓടെ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി . പയ്യന്നൂർ മാത്തിൽശ്ശേരി ഹൗസിൽ ടി . പി.നാരായണന്റെ മകൻ ടി.പി.ലതീഷ് സുകുമാരൻ ( 34 ) ആണ് മരിച്ചത് . തലശ്ശേരി സഹകരണ ആശുപത്രിയിൽ നഴ്സായിരുന്നു


Post a Comment

Previous Post Next Post