സ്കൂ​​ളി​​ല്‍ ​​നി​​ന്നു സൈ​​ക്കി​​ളി​​ല്‍ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങവേ കാറിടി​​ച്ച്‌ വി​​ദ്യാ​​ര്‍​​ത്ഥി​​ക്ക്‌ ഗു​​രു​​ത​​ര പ​​രി​​ക്കേറ്റു.



കോട്ടയം  കു​​മ​​ര​​കം: സ്കൂ​​ളി​​ല്‍ ​​നി​​ന്നു സൈ​​ക്കി​​ളി​​ല്‍ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ വി​​ദ്യാ​​ര്‍​​ത്ഥി​​ക്കു കാറിടി​​ച്ച്‌ ഗു​​രു​​ത​​ര പ​​രി​​ക്കേറ്റു.

കു​​മ​​ര​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് ഹൈ​​സ്കൂ​​ള്‍ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ര്‍ത്ഥി​​യും കോ​​ന്ന​​ക്ക​​രി ഭാ​​ഗ​​ത്ത് തു​​ണ്ടി​​യി​​ല്‍ സ​​ന്തോ​​ഷി​​ന്‍റെ മ​​ക​​നു​​മാ​​യ അ​​മ്ബാ​​ടി(11)​​ക്കാ​​ണ് പ​​രി​ക്കേ​​റ്റ​​ത്.


ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം സ്കൂ​​ളി​​ല്‍ ​​നി​​ന്ന് വീ​​ട്ടി​​ലേ​​ക്കു മടങ്ങുമ്ബോ​​ള്‍ പി​​ന്‍​​ഭാ​​ഗ​​ത്തു​​കൂ​​ടി വ​​ന്ന കാ​​ര്‍ സൈ​​ക്കി​​ളി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ടി​​യു​​ടെ ആഘാതത്തില്‍ മു​​ക​​ളി​​ലേ​​ക്ക് ഉ​​യ​​ര്‍​​ന്ന പൊ​​ങ്ങി​​യ വി​​ദ്യാ​​ര്‍​​ത്ഥി കാ​​റി​​ന്‍റെ മു​​മ്ബി​​ലു​​ള്ള ഗ്ലാ​​സി​​ല്‍ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഗ്ലാ​​സ് പൂ​​ര്‍​​ണ​​മാ​​യി ത​​ക​​ര്‍​​ന്നു.


അപകടത്തില്‍ ത​​ല​​യ്ക്കും കാ​​ലി​​നും ഗു​​രു​​ത​​ര പ​​രു​​ക്കേ​​റ്റ അ​​മ്ബാ​​ടി​​യെ ആ​​ദ്യം കു​​മ​​ര​​കം സി​​എ​​ച്ച്‌സി​​യി​​ലും പി​​ന്നീ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും പ്രവേശിപ്പി​​ച്ചു. പി​​ന്നീ​​ട് വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലേക്ക് മാറ്റി. വി​​ക​​ലാം​​ഗ​​നും ലോ​​ട്ട​​റി വി​​ല്പ​​ന​​ക്കാ​​ര​​നു​​മാ​​ണ് പി​​താ​​വ് സ​​ന്തോ​​ഷ്. മാ​​താ​​വ് ജ​​യ​​ന്തി അ​ങ്ക​ണ​​വാ​​ടി ഹെ​​ല്‍​​പ്പ​​റു​​മാ​​ണ്

Post a Comment

Previous Post Next Post