വയനാട്ടിൽ വാഹനാപകടം: നിയന്ത്രണംവിട്ട് ടെംബോ ട്രാവലർ മറിഞ്ഞ്11 പേർക്ക് പരിക്ക്



വയനാട്-പുൽപ്പള്ളിയിലേക്ക് തൊഴിലാളികളുമായി വരി കയായിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് പതിനൊന്നോളം പേർക്ക് പരിക്ക്. ചിതയം വളവിൽ ടെംബോ ട്രാവലർ മറിഞ്ഞ് ആസാം സ്വദേശികളായ പതിനൊന്നോളം പേർക്ക് പരിക്കേറ്റു. ഇവരെ പരിക്കുകളോടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് രജിസ്ട്രഷനുള്ള ടി എൻ 39 ബിബി 9803 വാഹനമാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കുട്ടികളടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട് പോലീസ് സ്ഥലത്തെത്തി

Post a Comment

Previous Post Next Post