പെരിങ്ങോട് ഭാഗത്തുനിന്നും വരുന്ന ബൈക്കും  ചാലിശ്ശേരി ഭാഗത്തുനിന്ന് വരുന്ന  ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ്  അപകടം ഉണ്ടായത്.  അപകടത്തിൽ   പരിക്കു പറ്റിയവരെ പെരുമ്പിലാവ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

 കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.