താമരശ്ശേരി ചുരത്തില്‍ ലോറിയും കാറും കൂട്ടിയിച്ച് അപകടം: ഗതാഗതം തടസ്സപ്പെട്ടു



താമരശ്ശേരി-ചുരത്തില്‍ ലോറിയും കാറും കൂട്ടിയിച്ച് അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ 29ാം മൈലിനു സമീപമാണ് അപകടമുണ്ടായത്. 


ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന യാത്രകാർക്ക് നിസാരമായി പരിക്കേറ്റു. 

പോലിസും,ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും അപകടത്തിൽപ്പെട്ട വാഹനങ്ങൾ നിക്കി

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്

Post a Comment

Previous Post Next Post