കുന്നുംപുറത്ത് മദ്രസ വാഹനം മറിഞ്ഞു നിരവധി കുട്ടികൾക്ക് പരിക്ക്




മലപ്പുറം വേങ്ങര കുന്നുംപുറം  കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന വിങ്ങർ വാഹനം താഴ്ചയിലേക്ക്   മറിഞ്ഞു 20ഓളം കുട്ടികൾക്ക് പരിക്ക് പരിക്കേറ്റ കുട്ടികളെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റി   15 ഓളം കുട്ടികൾ കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിലും 7കുട്ടികളെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു  ആരുടെയും പരിക്ക് ഗുരുതരമല്ല 

കക്കാടംപുറം   ഇർശാദുൽ അനാം  സുന്നി മദ്രസ യുടെ വാഹനം ആണ് മറിഞ്ഞത്  

ഇന്ന് രാവിലെ 6:40ഓടെ ആണ് അപകടം

-------------------------------------------------------

റിപ്പോർട്ട് : സിദ്ദിഖ് കുന്നുംപുറം 

എമർജൻസി ഹെൽപ്പ് ലൈൻ 9526222277

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900




Post a Comment

Previous Post Next Post