കുന്നുംപുറം എയർപോർട്ട് റോഡിൽ ചെങ്ങാനിയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്



മലപ്പുറം കുന്നുംപുറം കൊണ്ടോട്ടി റൂട്ടിൽ ചെങ്ങാനിയിൽ ഇന്ന് രാവിലെ  8:15ഓടെ എയർപോർട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോയും മിനി പിക്കപ്പും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്  കോഴിചെന സ്വദേശി ഹനീഫ 50വയസ്സ് നിസ്സാര പരിക്കുകളോടെ    കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


------------------------------------------------------------

എമർജൻസി ഹെല്പ് ലൈൻ 9526222277

റിപ്പോർട്ട് : സിദ്ദിഖ് കുന്നുംപുറം 

എമർജൻസി ഹെൽപ്പ് ലൈൻ 9526222277

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356

ഗ്രീൻ വിഷൻ ആംബുലൻസ് സർവീസ് വെളിമുക്ക് 9349400800

മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800

തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900

Post a Comment

Previous Post Next Post