പൊന്നാനി കുറ്റിപ്പുറം ഹൈവേയിൽ ബൈക്കിടിച്ച് കാൽ നടയാത്ര കാരൻ മരണപെട്ടു ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്



മലപ്പുറം :- പൊന്നാനി കുറ്റിപ്പുറം ഹൈവേയിൽ ചമ്രവട്ടം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് കാൽനടയാത്രകാരനായ പുഴമ്പ്രം മരമില്ലിന് സമീപം താമസിക്കുന്ന പരേതനായ പുളിക്ക പറമ്പിൽ മുഹമ്മദ് അലി മകൻ അബ്ദുല്ല കുട്ടി (64) എന്നവരാണ് മരണപെട്ടത്.

സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരിന്നു.

ഇന്ന് വൈകുന്നേരം 4മണിയോടെ ആണ് അപകടം 

അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രകാരായ റിസാൽ ,ഷിജിൽ എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി എടപ്പാളിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.





റിപ്പോർട്ട് :അഷ്‌റഫ്‌ പൊന്നാനി 

02/09/22

Post a Comment

Previous Post Next Post