പാലക്കാട് കരിമ്പ ബൈക്കും വെള്ളിമൂങ്ങ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വാഹനാപകടം കൂറ്റനാട് സ്വദേശിക്ക് പരിക്ക്.
ഇന്ന് വൈകിയിട്ടായിരുന്നു അപകടം നടന്നത്. എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷയും കൂറ്റനാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ വേഗതയിൽ ബൈക്ക് പൂർണ്ണമായും തകർന്നു.
പരിക്കു പറ്റിയ കൂറ്റനാട് സ്വദേശിയെ കൂറ്റനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
