അങ്കമാലിയില്‍ ഓട്ടോയും മിനി ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം. രണ്ട് സ്ത്രീകള്‍ മരിച്ചു



ങ്കമാലിയില്‍ ഓട്ടോയും മിനി ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം. രണ്ട് സ്ത്രീകള്‍ മരിച്ചു. പുലര്‍ച്ചെ 6.15ഓടെയാണ് അപകടമുണ്ടായത്.

പെരുമ്ബാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. ഇവര്‍ അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post