ഒറ്റപ്പാലത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി




പാലക്കാട്‌ ഒറ്റപ്പാലത്ത് ഇന്ന് ട്രെയിൻ തട്ടി മരണപെട്ട നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് മാറ്റി 

പാലക്കാട്‌ അമ്പലപ്പാറ കടമ്പൂർ കൂനമല വാർഡിൽ VT കോളനിയിൽ വരിക്കട്ടിൽ തെക്കേക്കര സുകുമാരൻ ആണ് മരണപ്പെട്ടത്

ഇദ്ദേഹം കടമ്പൂർ വെജിറ്റബിൾ കടയിലെ ജോലിക്കാരൻ ആണ്

ഇന്ന് വൈകുന്നേരം ആണ് സംഭവം

കൂടുതൽ വിവരങ്ങൾ ആറുവയിട്ടില്ല 

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

കാരുണ്യ ആംബുലൻസ് സർവീസ് മണ്ണാർക്കാട് 9946006880



Post a Comment

Previous Post Next Post