പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് വടക്കഞ്ചേരി പ്രധാനി സ്വദേശി മരിച്ചുപാലക്കാട്‌ വടക്കാഞ്ചേരി പ്രധാനിക്ക്

സമീപം ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച്

ബൈക്ക് യാത്രികനായ മാടമ്പുഴ വീട്ടിൽ

അബ്ദുറഹ്മാന്റെയും സൽമയുടെയും

മകൻ ഹക്കീം (38) മരിച്ചു. ഇന്നലെ രാത്രി

8.30 യ്ക്കാണ് അപകടം ഉണ്ടായത്.

ചീരക്കുഴി ഭാഗത്തു നിന്നു

പ്രധാനിയിലേക്ക് വരികയായിരുന്ന

ബൈക്കിൽ എതിർ ദിശയിൽ വന്ന

പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഉടൻ

വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ

എത്തിച്ചെങ്കിലും മരണം സംഭവിച്ചു

ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇

PEECHI AMBULANCE SERVICE 🚑 MOBILE FREEZER & ICU AMBULANCE SERVICE പട്ടിക്കാട് 

965670101 , 9496307101

Post a Comment

Previous Post Next Post