കൊടക്കാട്ആലിൻ ചുവട് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്



മലപ്പുറം :ചേളാരി ചെട്ടിപ്പടി റൂട്ടിൽ ആലിൻ ചുവട് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

പ്രദേശത്തെ മീൻ വിൽപ്പനക്കാരൻ നാസർ എന്ന ആൾക്കാണ് പരിക്ക് 

ഇന്ന് രാവിലെ 7മണിയോടെ ആണ് അപകടം   മറ്റ്‌ വിവരങ്ങൾ അറിവായിട്ടില്ല



Post a Comment

Previous Post Next Post